ക​ൽ​പ്പ​റ്റ: ല​ഹ​രി​ക്കെ​തി​രേ ജി​ല്ല എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ണ്‍ എ​ഗൈ​ൻ​സ്റ്റ് ഡ്ര​ഗ്സ് മാ​ര​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. എ​സ്ക​ഐം​ജെ സ്കൂ​ളി​ലെ അ​ന്പ​തോ​ളം എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ മാ​ര​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്തു. ക​ൽ​പ്പ​റ്റ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​ർ​ഫു​ദ്ദീ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ എം. ​വി​വേ​കാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​സി​സി യൂ​ണി​റ്റ് സി​പി​ഒ എം.​കെ. ര​ജ​നീ​ഷ്, വി​മു​ക്തി മി​ഷ​ൻ ജി​ല്ല കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ അ​ച്ചൂ​രാ​നം, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഓ​ഫീ​സ​ർ ജോ​ഷി തു​ന്പാ​നം,

സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​ഡി. അ​രു​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ര​ത്തോ​ണി​ൽ വി​ജ​യി​ക​ളാ​യ നൈ​ന കൃ​ഷ്ണ, ടി. ​മു​ഹ​മ്മ​ദ് റി​സാ​ൻ, വൈ​ഖ ആ​ർ. കൃ​ഷ്ണ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.