ക​ൽ​പ്പ​റ്റ: എം​എ​സ്എ​ഇ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ​കോ​ള​ജ് ക്വി​സ് മ​ത്സ​ര​ത്തി​ൽ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ആൻഡ് അ​നി​മ​ൽ സ​യ​ൻ​സ് കോ​ള​ജി​ലെ നാ​ലാം വ​ർ​ഷ ബി​വി​എ​സ്‌​സി ആ​ൻ​ഡ് എ​എ​ച്ച് വി​ദ്യാ​ർ​ത്ഥി കെ.​യു. ഹ​രി​കൃ​ഷ്ണ​ൻ, ര​ണ്ടാം വ​ർ​ഷ ബി​വി​എ​സ്‌​സി ആ​ൻ​ഡ് എ​എ​ച്ച് വി​ദ്യാ​ർ​ഥി കെ. ​ഗോ​കു​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി.