വി​ശ്വ​ജ്യോ​തി​യി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ. ഉ​ദ്ഘാ​ട​നം
Tuesday, December 6, 2022 12:21 AM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ‘മാ​ഗ്ന 2കെ22’ ​കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​കെ. രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി കെ. ​ഷ​ണ്‍​മു​കേ​ഷ്, അ​സോ​സി​യേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഏ​ബ്ര​ഹാം ആ​ന്‍റ​ണി, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ന​ൽ സി. ​അ​നി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​യോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ങ്കേ​തി​ക സം​വാ​ദം, ടെ​ക്നി​ക്ക​ൽ ക്വി​സ്, വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.