കോ​ണ്‍​ഗ്ര​സ് സ​ത്യഗ്ര​ഹ സ​മ​രം ഇ​ന്ന്
Sunday, March 26, 2023 12:21 AM IST
കൊ​ച്ചി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വാ​യ് മൂ​ടിക്കെട്ടാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന സ​ത്യാ​ഗ്ര​ഹം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യാ​ണ് സ​മ​രം.