കാലടിയിൽ കുടുംബശ്രീ സിഡിഎ​സ് വാ​ർ​ഷി​കാ​ഘോ​ഷം
Tuesday, May 30, 2023 1:03 AM IST
കാ​ല​ടി: കാ​ല​ടി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സിഡിഎ​സ് വാ​ർ​ഷി​കം ര​ജ​തോ​ത്സ​വ്-2023 ആ​ഘോ​ഷി​ച്ചു. കാ​ല​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച​ വ​ർ​ണ ശബ​ള​മാ​യ ഘോ​ഷ​യാ​ത്ര മ​റ്റൂ​ർ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ജി എം. ജോ​ൺ എംഎൽഎ വാ​ർ​ഷി​കാ​ലോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ആ​ന്‍റ​ണി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക​ലാ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ ബെ​ന്നി ബ​ഹ​നാ​ൻ എംപി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.
സിസിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പൗ​ളി ബേ​ബി, ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് മേ​രി ദേ​വ​സി​ക്കു​ട്ടി, ജി​ല്ലാ പഞ്ചാ​യ​ത്ത് അം​ഗം അ​നി​മോ​ൾ ബേ​ബി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അം​ബി​ക ബാ​ല​കൃ​ഷ്ണ​ൻ , സ്റ്റാ​ൻഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, ബി​നോ​യ് കൂ​ര​ൻ, അന്പി​ളി ശ്രീകു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി, ശാ​ന്ത ചാ​ക്കോ, ഷി​ജി വ​ർ​ഗീ​സ്‌, ഷാ​നി​ത നൗ​ഷാ​ദ്‌, ശാ​ന്ത ബി​നു, സി​ജു ക​ല്ലി​ങ്ങ​ൽ, കെ.​ടി. എ​ൽ​ദോ​സ്, സി.​ഡി. എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ലി​സി ജോ​ർ​ജ്, മെ​മ്പ​ർ സെ​ക്ര​ട്ട​റി ഐ​സ​ക് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.