തി​രു​ഹൃ​ദ​യ ദ​ർ​ശ​ന​സ​മൂ​ഹം കുടും​ബ​സം​ഗ​മ​വും ഫാ. ​ജോ​സ് തെ​ക്കേ​ക്ക​ര​യു​ടെ പൗ​രോ​ഹി​ത്യ സു​വർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ത്തി
Tuesday, September 27, 2022 12:48 AM IST
എ​രു​മ​പ്പെ​ട്ടി: തി​രു​ഹൃ​ദ​യ ദ​ർ​ശ​ന സ​മൂ​ഹ​ത്തി​ന്‍റെ കു​ടും​ബ​സം​ഗ​മ​വും ഫാ. ​ജോ​സ് തെ​ക്കേ​ക്ക​ര​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ത്തി. പൊ​തു​സ​മ്മേ​ള​നം ദ​ർ​ശ​ന സ​മൂ​ഹം അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ​സ​ണ്‍ പാ​ല​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ർ​ശ​ന​സ​മൂ​ഹം ക​പ്ലോ​ൻ വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​രു​മ​പ്പെ​ട്ടി ദ​ർ​ശ​ന സ​മൂ​ഹം സ്ഥാ​പ​ക ക​പ്ലോ​ൻ ഫാ. ​ഫ്രാ​ൻ​സി​സ് നീ​ല​ങ്ക​വി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൗ​രോ​ഹ​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന അ​തി​രൂ​പ​താ ദ​ർ​ശ​ന​സ​മൂ​ഹം മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് തെ​ക്കേ​ക്ക​ര​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

സ​ഹ​വി​കാ​രി ഫാ. ​ലി​വി​ൻ ചൂ​ണ്ട​ൽ പ​താ​ക ഉ​യ​ർ​ത്തി. നി​ർ​മ​ല സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ലി​ൻ എ​സ്എ​ച്ച്, അ​തി​രൂ​പ​താ ദ​ർ​ശ​ന​സ​മൂ​ഹം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ്, കൈ​ക്കാ​ര​ൻ കെ. ​ജോ​ണ്‍ ലൂ​യി​സ്, ഏ​കോ​പ​ന സ​മി​തി ക​ണ്‍​വീ​ന​ർ കെ.​എം. ഫ്രാ​ൻ​സി​സ്, മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പ​ൽ എ.​എ. സെ​ബാ​സ്റ്റ്യ​ൻ, കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ കെ.​ടി. സി​ന്‍റോ, ദ​ർ​ശ​ന​സ​മൂ​ഹം വ​നി​താ പ്ര​സി​ഡ​ന്‍റ് റീ​ന വ​ർ​ഗീ​സ്, പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​ഷി, ക​ണ്‍​വീ​ന​ർ കെ.​സി. ഡേ​വീ​സ്, സെ​ക്ര​ട്ട​റി എം.​കെ. വി​ൻ​സെ​ന്‍റ്, വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രു​തി ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ദ​ർ​ശ​ന സ​മൂ​ഹം കു​ടും​ബ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സ്ഥാ​പ​ക ക​പ്ലോ​ൻ ഫാ. ​ഫ്രാ​ൻ​സി​സ് നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഫാ. ​ജോ​സ് തെ​ക്കേ​ക്ക​ര സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി. വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ദ​ർ​ശ​ന​സ​മൂ​ഹം അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. കു​ടും​ബ​സം​ഗ​മ​ത്തി​നോ​ടാ​നു​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.