തോ​ളൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Wednesday, December 7, 2022 12:54 AM IST
പ​റ​പ്പൂ​ർ: തോ​ളൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. തോ​ളൂ​ർ ശ​വ​ക്കോ​ട്ട​ക്കു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി കാ​ൽ തെ​റ്റി വീ​ണു മ​രി​ച്ച​ത്. ബം​ഗാ​ൾ സ്വ​ദേ​ശി ഫി​ലി​പ്പ്(21) ആ​ണ് മ​രി​ച്ച​ത്.

പ​റ​പ്പൂ​രി​ലെ ഒ​രു കു​ടും​ബ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഫി​ലി​പ്പ് മ​റ്റൊ​രു തൊ​ഴി​ലാ​ളി സു​ഹൃ​ത്തി​നെ കാ​ണാ​നാ​യി ശ​വ​ക്കോ​ട്ട​യ്ക്കു സ​മീ​പ​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു. വീ​ഴ്ച്ച​യി​ൽ ത​ന്നെ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഫി​ലി​പ്പി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.