നികുതി വർദ്ധനക്കെതിരെ പ്രതിഷേധം
1278774
Saturday, March 18, 2023 11:58 PM IST
കോയന്പത്തൂർ : പൊള്ളാച്ചി നഗരസഭയിൽ വസ്തു നികുതി വർദ്ധിപ്പിച്ചതിനെതിരെ വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധിച്ചു. വസ്തു നികുതി വർദ്ധന 50% കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനോട് മുൻസിപ്പൽ ഭരണസമിതി യോഗം പ്രമേയം പാസാക്കി.