ലെ​സ്റ്റ​ർ: കോ​ട്ട​യം ന​ട്ടാ​ശേ​രി സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് യു​കെ​യി​ൽ മ​രി​ച്ചു. ലെ​സ്റ്റ​റി​ൽ താ​മ​സി​ക്കു​ന്ന വ​ർ​ഗീ​സ് വ​ർ​ക്കി(70) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: മേ​ഴ്സി (ന​ഴ്സ്, ലെ​സ്റ്റ​ർ റോ​യ​ൽ ഇ​ൻ​ഫേ​ർ​മ​റി ഹോ​സ്പി​റ്റ​ൽ). മ​ക്ക​ൾ: മാ​ർ​ട്ടി​ന, മെ​ർ​ലി​ൻ. മ​രു​മ​ക​ൻ: സ​ന​ൽ.

2009ൽ ​യു​കെ​യി​ൽ എ​ത്തി​യ വ​ർ​ഗീ​സ് 2012 മു​ത​ൽ ലെ​സ്റ്റ​റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ന​ട്ടാ​ശേ​രി ഇ​രു​പ​തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​രം പി​ന്നീ​ട് യു​കെ​യി​ൽ വ​ച്ച് ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.