സൗ​ത്താം​പ്ട​ൺ: മ​ല​യാ​ളി ന​ഴ്സ് കാ​ൻ​സ​ർ രോ​ഗ​ത്തെ തു​ട​ർ​ന്ന് യു​കെ​യി​ൽ അ​ന്ത​രി​ച്ചു. വി​ചി​ത്ര ജോ​ബി​ഷ്(36) ആ​ണ് മ​രി​ച്ച​ത്.

2021 ഫെ​ബ്രു​വ​രി​യി​ലാ​ണ് വി​ചി​ത്ര റോ​യ​ൽ ഹാം​പ്ഷ​യ​ർ കൗ​ണ്ടി എ​ൻ​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. നേ​ര​ത്തെ ബ​ഹ​റ​നി​ലും ന​ഴ്സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

വ​യ​നാ​ട് പ​ന​മ​രം ചൂ​ര​ക്കു​ഴി വീ​ട്ടി​ൽ ജോ​ബി​ഷ് ജോ​ർ​ജാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: ലി​യാ​ൻ (8), ഹെ​സ (5). സം​സ്കാ​രം പി​ന്നീ​ട്.