മൊബൈൽ ജാമർ വേണം
Saturday, November 16, 2019 11:00 PM IST
സ്കൂളുകളിൽ മൊബൈൽ ഫോണ് നിരോധിച്ചത് പൊതുവേ എല്ലാവരും സ്വാഗതം ചെയ്യന്നു. എന്നാൻ നിരോധിക്കുന്നതിന് പകരം എല്ലാ സ്കൂളുകളിലും മൊബൈൽ ജാമർ കൊണ്ടുവരണം എന്നാണ് അഭിപ്രായം. ഇന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുന്പോൾ വിദ്യാർഥികളുടെ കൈയിൽ മൊബൈൽ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. സ്കൂൾ സമയത്ത് അത് ഉപയോഗിക്കാൻ പാടില്ല .സ്കൂൾ സമയം കഴിയുന്പോൾ മൊബൈൽ ഉപയോഗിക്കാൻ അനുവദിക്കണം.
ആർ. ജിഷി, കൂട്ടിക്കട, കൊല്ലം