ജനങ്ങളുടെ കരുത്തുകാട്ടൽ
Tuesday, April 6, 2021 11:27 PM IST
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുബോഴും ജനാധിപത്യത്തിൽ തങ്ങളുടെ അവകാശം നിറവേറ്റാനായി ജനം വളരെ ആവേശത്തോടെയാണ് വോട്ട് ചെയ്യാൻ എത്തിയത്. സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനം ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഉയർത്തിപ്പിടിക്കുന്നു. ഇതു ജനങ്ങളുടെ കരുത്തുകാട്ടലാണ്.
ആർ. ജിഷി, കൊല്ലം