സ്റ്റേ​ജ് കാ​രി​യേ​ജു​ക​ളു​ടെ നി​കു​തി ജൂ​ൺ 30 വ​രെ നീ​ട്ടി
Tuesday, May 17, 2022 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്റ്റേ​​​ജ് കാ​​​രി​​​യേ​​​ജു​​​ക​​​ളു​​​ടെ ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യക്വാ​​​ർ​​​ട്ട​​​റി​​​ലെ നി​​​കു​​​തി പി​​​ഴ കൂ​​​ടാ​​​തെ അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി ജൂ​​​ൺ 30 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ഗ​​​താ​​​ഗ​​​തമ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ൽ മേ​​​യ് 15 ആ​​​യി​​​രു​​​ന്നു നി​​​കു​​​തി പി​​​ഴ കൂ​​​ടാ​​​തെ അ​​​ട​​​യ്ക്കേ​​​ണ്ട തീ​​​യ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.