രണ്ടു ഭീകരരെ സൈന്യം വധിച്ചു
രണ്ടു ഭീകരരെ സൈന്യം വധിച്ചു
Tuesday, June 2, 2020 11:58 PM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ര​ണ്ടു ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രെ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. അ​വ​ന്തി​പോ​റ മേ​ഖ​യി​ലെ സാ​യി​മോ​ഹി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.