വെല്ലൂരിൽ ഭൂചലനം
വെല്ലൂരിൽ ഭൂചലനം
Tuesday, November 30, 2021 12:34 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ വെ​​ല്ലൂ​​ർ പ​​ട്ട​​ണ​​ത്തി​​ൽ ഇ​​ന്ന​​ലെ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 3.6 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​നം ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​നാ​​ണ് ഉ​​ണ്ടാ​​യ​​ത്. ത​​ട്ട​​പ്പാ​​റെ ഗ്രാ​​മ​​ത്തി​​ലെ ഒ​​രു വീ​​ടി​​നു കേ​​ടു​​പാ​​ടു സം​​ഭ​​വി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.