യോഗി ആദിത്യനാഥിനെതിരേ അധിക്ഷേപ പോസ്റ്റിട്ട ബിജെപിഎംഎൽഎയുടെ സഹോദരനെതിരേ കേസ്
Monday, September 1, 2025 2:18 AM IST
ഗോരഖ്പുർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട ബിജെപി എംഎൽഎയുടെ സഹോദരനെതിരേ കേസ്. മഹേന്ദ്ര പാൽ സിംഗ് എംഎൽഎയുടെ സഹോദരൻ ഭോലേന്ദ്ര പാലിനെതിരേയാണു കേസെടുത്തത്.