എല്ലാം വഴിയേ: ധോണി
Sunday, November 21, 2021 12:06 AM IST
ചെന്നൈ: ഐപിഎൽ അടുത്ത സീസണിൽ കളിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഹേന്ദ്ര സിംഗ് ധോണി.
വേഗത്തിൽ തീരുമാനമെടുക്കേണ്ട കാര്യമില്ലെന്നും ഒരുപാട് സമയം മുന്നിലുണ്ടെന്നും ധോണി വ്യക്തമാക്കി.