സിറ്റി ക്വാർട്ടറിൽ
Thursday, March 2, 2023 12:55 AM IST
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിൽ. രണ്ടാം ഡിവിഷൻ ടീമായ ബ്രിസ്റ്റോൾ സിറ്റിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു തകർത്താണ് മാഞ്ചസ്റ്റർ സിറ്റി അവസാന എട്ടിൽ ഇടംപിടിച്ചത്.