ഇന്ത്യക്കു ജയം
Thursday, March 23, 2023 12:47 AM IST
കോൽക്കത്ത: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഇന്ത്യക്കു ജയം. ഇന്ത്യ 1-0ന് മ്യാന്മറിനെ തോൽപ്പിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അനിരുദ്ധ് ഥാപ്പ (45+1’) ആയിരുന്നു ഇന്ത്യയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.