ബാസ്കറ്റ് സെമി
Sunday, September 10, 2023 11:15 PM IST
ഇരിങ്ങാലക്കുട: 38-ാമത് ഡോൺ ബോസ്കോ ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ സെമി ഫൈനൽ ലൈനപ്പായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി, കോഴിക്കോട് സിൽവർ ഹിൽസ്, കൊരട്ടി ലിറ്റിൽ ഫ്ളവർ ടീമുകൾ സെമിയിൽ ഇടംനേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് സിൽവർ ഹിൽസ്, പ്രൊവിഡൻസ് ജിഎച്ച്എസ്എസ് ടീമുകളും അവസാന നാലിലേക്ക് മുന്നേറി.