വി​മാ​ന​ത്തി​ൽ ഇനി ഇ​ന്‍റ​ർ​നെ​റ്റും വൈ ​ഫൈ​യും; ശി​പാ​ർ​ശ​ക​ളു​മാ​യി ട്രാ​യ്
Friday, January 19, 2018 10:48 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളി​ൽ മു​ഴു​വ​ൻ സ​മ​യ​വും മൊ​ബൈ​ലും ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​ക്കു സാ​ധ്യ​ത. ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​ട്രാ​യ്) ഇ​തു സം​ബ​ന്ധി​ച്ചു ശി​പാ​ർ​ശ ന​ൽ​കി.

ഉ​പ​ഗ്ര​ഹ​ഭൗ​മ നെ​റ്റ്വ​ർ​ക്ക് വ​ഴി ഈ ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നാ​ണു ട്രാ​യ് ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കു​റ​ഞ്ഞ​ത് 3000 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വ​രെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സാ​ധാ​ര​ണ ടേ​ക് ഓ​ഫ് ചെ​യ്ത വി​മാ​നം 4-5 മി​നി​റ്റി​നു​ള​ളി​ൽ ഈ ​ദൂ​രം താ​ണ്ടാ​റു​ണ്ട്.

ഫോ​ണ്‍ ഇ​ൻ​ഫ്ലൈ​റ്റ് അ​ല്ലെ​ങ്കി​ൽ എ​യ്റോ​പ്ലെ​യ്ൻ മോ​ഡി​ലാ​ണെ​ങ്കി​ൽ മാ​ത്രം വൈ​ഫൈ വ​ഴി ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​ണു ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് വി​മാ​ന​ത്തി​ൽ ന​ൽ​ക​ണ​മെ​ന്നും ട്രാ​യ് നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...