ബി​പി​ൻ റാ​വ​ത്തി​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​രം
ബി​പി​ൻ റാ​വ​ത്തി​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​രം
Wednesday, December 8, 2021 4:11 PM IST
കോ​യ​മ്പ​ത്തൂ​ർ: രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ഊ​ട്ടി കൂ​നൂ​രി​ലെ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സം​യു​ക്ത സേ​ന മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​രം. അ​ദ്ദേ​ഹ​ത്തെ വെ​ല്ലിം​ഗ്ട​ണി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ നി​ല​യും അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. കൂ​നൂ​രി​ലെ ക​ട്ടേ​രി പാ​ർ​ക്കി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​കെ 14 പേ​രു​ണ്ടാ​യി​രു​ന്ന​തി​ൽ 11 പേ​രും മ​ര​ണ​പ്പെ​ട്ട​താ​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ പു​റ​ത്തു​വ​രു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.