ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി : കാ​ര​ക്കു​ന്നം ഫാ​ത്തി​മ ​മാ​താ എ​ൽ​പി സ്കൂ​ളി​ൽ
Saturday, July 5, 2025 4:33 AM IST
മൂ​വാ​റ്റു​പു​ഴ: കാ​ര​ക്കു​ന്നം ഫാ​ത്തി​മ​ മാ​താ എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ഡി​എ​ഫ്സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ൻ​സെ​ന്‍റ് ജോ​സ​ഫി​നു പ​ത്ര​ത്തി​ന്‍റെ കോ​പ്പി ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് വ​ള്ളോം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ വാ​ർ​ഡം​ഗം സി​ജു ഏ​ബ്ര​ഹാം, പൗ​ർ​ണ​മി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​സി. സ്ക​റി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. അ​രു​ണ്‍, പ​ത്രം സ്പോ​ണ്‍​സ​ർ​മാ​രാ​യ വി​നോ​യി അ​ഗ​സ്റ്റി​ൻ, ജോ​ർ​ജ് പ​റ​ക്കു​ന്നേ​ൽ, നോ​ബി കൊ​റ്റം, ജോ​ണ്‍ ക​ന്ന​പ്പ​ള്ളി, ബോ​ബി കൂ​ട​ക്കാ​ട്ട്, ജോ​സ് കൊ​റ്റം, ഫ്രാ​ൻ​സി​സ് കാ​വും​പു​റം, ജെ​യിം​സ് നാ​മ​റ്റ​ത്തി​ൽ, അ​ധ്യാ​പ​ക​രാ​യ പി. ​വി​നീ​ത,

റെ​മ്മി മാ​ണി​ച്ച​ൻ, ജെ​യ്മി മാ​ത്യു, നി​ൻ​സി പി. ​ജോ​ളി, എ​ൽ​ന എ​ൽ​ദോ​സ്, ഹ​രി​ത കെ. ​സ​ത്യ​ൻ, ജോ​യ​ൽ മ​രി​യ ലൂ​യി​സ്, ജി​സ്മി​യ അ​മീ​ൻ, അ​ജു ജോ​ർ​ജ്, ലി​ൻ​ഡ ഫ്രാ​ൻ​സി​സ്, സാ​ന്ദ്ര ജോ​ണ്‍​സ​ണ്‍, ബി​നു ജോ​ണ്‍, ജി​ൻ​സി ഷി​ബു, നി​ഖി​ല ഷി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.