മ​ല​യാ​റ്റൂ​ർ പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Friday, July 4, 2025 4:17 AM IST
മ​ല​യാ​റ്റൂ​ർ: അ​ന്ത​ർ ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കു​രി​ശു​മു​ടി​യി​ലും സെന്‍റ് തോ​മ​സ് പ​ള്ളി​യി​ലും ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും നേ​ർ​ച്ച സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റണി കാ​ട്ടുപ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കി.​ ഫാ. ബി​ബി​ൻ മു​ള​വ​രി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി.

നേ​ർ​ച്ച​സ​ദ്യ​യു​ടെ വെ​ഞ്ചി​രി​പ്പ് ക​ർ​മം മ​ല​യാ​റ്റൂ​ർ പ​ള്ളി വി​കാ​രി ഫാ. ജോ​സ് ഒ​ഴ​ല​ക്കാ​ട് നി​ർ​വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. നി​ഖി​ൽ മു​ള​വ​രി​ക്ക​ൽ, ഫാ. ​മാ​ത്യു പെ​രു​മാ​യ​ൻ, റോ​ജി എം. ​ജോ​ൺഎം​എ​ൽ​എ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​നി​മോ​ൾ ​ബേ​ബി, കൈ​കാ​ര​ന്മാ​രാ​യ തോ​മ​സ് ക​രോ​ട്ട​പു​റം, ജോ​യ് മു​ട്ടതോ​ട്ടി​ൽ, അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ,

വൈ​സ് ചെ​യ​ർ​മാ​ൻ ലൂ​യി​സ് പ​യ്യ​പ്പി​ള്ളി, ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ സേ​വ്യ​ർ പ​ന​ഞ്ചി​ക്ക​ൽ, ടി​നു ത​റ​യി​ൽ, ത​ങ്ക​ച്ച​ൻ കു​റി​യോ​ട​ത്ത്, ജി​നോ മാ​ണി​ക്യ​ത്താ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 10,000 ത്തോ​ളം ഭ​ക്ത​ജ​ന​ങ്ങ​ൾ നേ​ർ​ച്ച​സ​ദ്യ​യി​ൽ പ​ങ്കു​കൊ​ണ്ടു. കു​രി​ശു​മു​ടി​യി​ൽ സ്പി​രി​ച്ച​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​ട​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ന​ട​ന്നു. പാ ​ചോ​റ് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.