ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു
Thursday, July 3, 2025 4:33 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ ബ്രാ​ഞ്ച് ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ജി​എ​സ്ടി ആ​ന്‍​ഡ് ക​സ്റ്റം​സ് മു​ൻ ചീ​ഫ് ക​മ്മീ​ഷ​ണ​ർ കെ.​സി. ജോ​ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​തി​ർ​ന്ന ഇ​എ​ൻ​ടി സ​ർ​ജ​ൻ എം.​എ​സ്. മ​ധു​സൂ​ദ​ന​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഫെ​മി​ന അ​സീ​സ്, ര​മ ദേ​വി, അ​ല​ക്സ് ഇ​ട്ടി​ച്ചെ​റി​യ, കെ.​ഇ. പൗ​ലോ​സ്, പോ​ൾ ക​ല്ലു​ങ്ക​ൽ, അ​ജി ബാ​ല​കൃ​ഷ്ണ​ൻ, നി​ഖി​ൽ ജോ​സ​ഫ് മാ​ർ​ട്ടി​ൻ, മ​ഞ്ജു രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നൂ​റോ​ളം ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.