പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി
Friday, July 4, 2025 4:26 AM IST
അ​ങ്ക​മാ​ലി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ങ്ക​മാ​ലി സ​ബ് ട്ര​ഷ​റി​ക്കു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, ആ​റു ഗ​ഡു ക്ഷാ​മാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, മെ​ഡി​സെ​പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. മു​ൻ എം​എ​ൽ​എ പി.​ജെ. ജോ​യ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ഡി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്‍റ് കെ.​വി. മു​ര​ളി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​പി. ഗീ​വ​ർ​ഗീ​സ്, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എ.​അ​പ്സ​ല​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​ടി. കൊ​ച്ചു​ത്രേ​സ്യ, ടെ​സി ജോ​ണി, കെ.​പി. പോ​ൾ, ടി.​എ. ജോ​ണി, വി.​സി. പൗ​ലോ​സ്, പി.​ഒ. ജോ​ർ​ജ്, കെ.​പി. സ​ണ്ണി, ഓ​മ​ന ലാ​സ​ർ, പോ​ൾ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.