പ​റ​വൂ​ർ കോ​ട്ട​യ്ക്കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഇ​ന്ന്
Thursday, July 3, 2025 4:06 AM IST
പ​റ​വൂ​ർ : പ​റ​വൂ​ർ കോ​ട്ട​യ്ക്കാവ് സെ​ന്‍റ് തോ​മ​സ് ഫോ​റോ​ന പ​ള്ളി​യി​ൽ മാ​ർ​ത്തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ഇ​ന്ന്. രാ​വി​ലെ 9. 30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ‌ഫാ. ​വി​പി​ൻ കു​രി​ശു​ത​റ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​സെ​ബി​ൻ മ​രി​ക്കാ​ശേരി, ഫാ. ​അ​ഖി​ൽ വ​യ്പ്പു കാ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​കും. പ്ര​സം​ഗം ഫാ. ​ജോ​ഷി പു​തു​ശേ​രി.

തു​ട​ർ​ന്ന് പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​സ​ദ്യ. ഉ​ച്ച​യ്ക്ക് ഒന്നിന് ​വി​ശു​ദ്ധ കു​ർ​ബാ​ന ല​ത്തീ​ൻ റീ​ത്തി​ൽ ഫാ. ​പ്രി​ൻ​സ് പ​ട​മാ​ട്ടു​മ്മ​ൽ കാ​ർ​മി​ക​നാ​കും. വൈ​കീ​ട്ട് 3 നും 5 30​നും വി​ശു​ദ്ധ കു​ർ​ബാ​ന ല​ദീ​ഞ്ഞ് ഉ​ണ്ടാ​യി​രി​ക്കും.