കൊ​ച്ചി​യി​ൽ ഹി​റ്റാ​യി ഇ​ൻ​സ്റ്റാ​മാ​ർ​ട്ട്
Friday, July 4, 2025 4:26 AM IST
കൊ​ച്ചി: ക്വി​ക്ക് കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ഇ​ൻ​സ്റ്റാ​മാ​ർ​ട്ടി​നു കൊ​ച്ചി​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം. നാ​ളി​കേ​രം മു​ത​ൽ വി​വി​ധ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ന്നു ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ നാ​ളി​കേ​ര വി​ല്പ​ന​യി​ൽ 66 ശ​ത​മാ​ന​വും വെ​ളി​ച്ചെ​ണ്ണ വി​ല്പ​ന​യി​ൽ 32 ശ​ത​മാ​ന​വും വ​ർ​ധ​ന​വു​ണ്ടാ​യി.

പാ​ലി​ന്‍റെ വി​ല്പ​ന​യി​ലും കു​തി​പ്പു​ണ്ട്. ഓ​ർ​ഡ​റു​ക​ളു​ടെ ശ​രാ​ശ​രി ഡെ​ലി​വ​റി സ​മ​യം 11 മി​നി​റ്റാ​ണ്. വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി 9.30നും ​ഇ​ട​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ർ​ഡ​റു​ക​ൾ ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.