പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, July 2, 2025 11:08 PM IST
ആ​ലു​വ: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചൂ​ർ​ണി​ക്ക​ര മു​ട്ടം ചേ​ന്നാ​ന്പി​ള്ളി, കോ​ട്ടേ​പ്പി​ള്ളി പ​റ​ന്പി​ൽ (കാ​ട്ടി​ൽ) സു​ബൈ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ (15) മ​രി​ച്ചു.

പാ​താ​ളം ഗ​വ. ഹൈ​സ്കൂ​ളി​ൽ പ​ത്താം ക്ളാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മാ​താ​വ്: ഷാ​ജി​ത വെ​ങ്ങോ​ല പ​ള്ളി​ക്ക​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​റ (ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി), മു​ഹ​മ്മ​ദ് സ​മീ​ൽ (പ്ല​സ് ടു ​വി​ദ്യാ​ർ​ഥി).