രാ​ജ​ഗി​രി ആ​ർ​എ​സ്എ​പി: പു​തി​യ ബാ​ച്ച് ആ​രം​ഭി​ച്ചു
Thursday, July 3, 2025 4:16 AM IST
ക​ള​മ​ശേ​രി: രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ഓ​ഫീ​സ് ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ​ഗി​രി ആ​ക്സി​ല​റേ​റ്റ​ഡ് സ്റ്റ​ഡി അ​ബ്രോ​ഡ് പ്രോ​ഗ്രാ​മി​ൽ (ആ​ർ​എ​സ്എ​പി) പു​തി​യ ബാ​ച്ചു​ക​ൾ ആ​രം​ഭി​ച്ചു.

ആ​ർ​സി​എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. എം.​ഡി. സാ​ജു, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​റി​ന്‍റി​ൽ മാ​ത്യു, അ​സോ. ഡ​യ​റ​ക്ട​ർ ഡോ. ​ബി​നോ​യ് ജോ​സ​ഫ്, ഇ​സി​യു സൗ​ത്ത് ഇ​ന്ത്യ റീ​ജ​ണ​ൽ മാ​നേ​ജ​ർ നി​ലം ജെ​യി​ൻ, റ​വ. ഡോ. ​ഷി​ന്‍റോ ജോ​സ​ഫ്, ഡോ. ​കി​ര​ൺ ത​മ്പി, സ​ർ​ട്ടി​ഫൈ​ഡ് ഇ​മേ​ജ് ക​ൺ​സ​ൾ​ട്ട​ന്‍റ് വീ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.