ക​റു​കു​റ്റി ക്രി​സ്തു​രാ​ജാ​ശ്ര​മ പ​ള്ളി​യി​ൽ പൈ​തൃ​കം 2കെ25
Thursday, July 3, 2025 4:06 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി ക്രി​സ്തു​രാ​ജാ​ശ്ര​മ പ​ള്ളി​യി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ അ​നു​സ്മ​ര​ണ​വും മ​ത​ബോ​ധ​ന വാ​ർ​ഷി​കാ​ഘോ​ഷ​വും പൈ​തൃ​കം എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക മ​ത​ബോ​ധ​ന ഹെ​ഡ്മി​സ്ട്ര​സ് പൗ​ളി ജോ​ൺ​സ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​കാ​രി ഫാ. ​ജെ​യ്സ​ൻ ചി​റേ​പ്പ​ടി​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി.

തു​ട​ർ​ന്ന് മു​ൻ വി​കാ​രി​ ഫാ. ​ജോ​ണി ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 2024-25 വ​ർ​ഷ​ത്തി​ൽ മ​ത​പ​ഠ​ന വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​യും ന​ല്കു​ക​യു​ണ്ടാ​യി കെ​സി​വെ​എം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

വൈ​സ് ചെ​യ​ർ​മാ​ൻ ദേ​വ​സി ച​ന്ദ​ന​ത്തി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ൺ​സ​ൻ കു​ടി​യി​രി​ക്ക​ൽ, ഷി​ബു ച​ക്കാ​ല​യ്ക്ക​ൽ അ​സി. വി​കാ​രി ഫാ. ​ഷി​മോ​ജ് മാ​ണി​ക്ക​ത്തു​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ല്കി.