തോമാശ്ലീഹായുടെ തിരുനാള്‍ കൊടിയേറി
Thursday, July 3, 2025 4:06 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ തി​രു​നാ​ള്‍ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​കാ​രി ഫാ.​ജോ​മോ​ന്‍ ക​ട്ട​ര്‍​മൂ​ല​യി​ല്‍ കൊ​ടി​യേ​റ്റി.

ആ​റി​ന് രാ​വി​ലെ 8.30ന് ​പൂ​ന ക​ട്കി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ത്യൂ​സ് മാ​ര്‍ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കും. തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് അ​ദ്ദേ​ഹം മു​ഖ്യം​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് മ​രി​യ​ന​ഗ​ര്‍ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം .