ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നാ​രം​ഭി​ക്കും
Friday, July 4, 2025 4:47 AM IST
മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​ക്കു​ന്നം മൗ​ണ്ട് താ​ബോ​ർ സെ​ന്‍റ് പോ​ൾ​സ് ചാ​പ്പ​ലി​ൽ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്ന് തു​ട​ങ്ങും. വി​കാ​രി ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​റെ​പ്പി​സ്കോ​പ്പ കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ 6.45ന് ​പ്രാ​ർ​ഥ​ന, 7.30ന് ​കു​ർ​ബാ​ന ഫാ. ​ജോ​ബി ജോ​ണ്‍ പു​ളി​ഞ്ചി​യി​ൽ, 6.30ന് ​പ്രാ​ർ​ഥ​ന ഫാ. ​ബാ​ബു പാ​ല​ക്കു​ന്നേ​ൽ.

നാ​ളെ 6.45ന് ​പ്രാ​ർ​ഥ​ന, 7.30ന് ​കു​ർ​ബാ​ന ഫാ. ​ജോ​യി നെ​ല്ലി​ക്കു​ന്നേ​ൽ, 6.30ന് ​പ്രാ​ർ​ഥ​ന, 7.30ന് ​പ്ര​ദ​ക്ഷി​ണം. ആ​റി​ന് 7.30ന് ​പ്രാ​ർ​ഥ​ന, 8.30ന് ​കു​ർ​ബാ​ന മാ​ത്യു​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പ​ത്തി​ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ധ​ന​സ​ഹാ​യ വി​ത​ര​ണ​വും, 10.30ന് ​പ്ര​ദ​ക്ഷി​ണം.