ഹി​മാം​ശു ന​ന്ദ​യും ഊ​രാ​ളി​യും ക്രാ​ഫ്റ്റ്‌​സ് വി​ല്ലേ​ജി​ല്‍ സം​ഗീ​ത ​വി​രു​ന്നൊ​രു​ക്കും
Sunday, March 19, 2023 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം വെ​ള്ളാ​ര്‍ കേ​ര​ള ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ്‌​സ് വി​ല്ലേ​ജി​ന്‍റെ പ്ര​തി​മാ​സ​പ​രി​പാ​ടി​യാ​യ ​സെ​ന്‍റര്‍ സ്റ്റേ​ജി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം 6 30ന് ​ഹി​മാം​ശു ന​ന്ദ​യു​ടെ ഹി​ന്ദു​സ്ഥാ​നി ബാം​സു​രി​യും എ​ട്ടി​ന് ഊ​രാ​ളി ബാ​ന്‍​ഡി​ന്‍റെ "പാ​ട്ടു​പൊ​രു​ള്‍​ക്കൂ​ത്തും' ന​ട​ക്കും.
പ​ണ്ഡി​റ്റ് ഹ​രി​പ്ര​സാ​ദ് ചൗ​ര​സ്യ​യു​ടെ ഏ​റ്റ​വും മു​തി​ര്‍​ന്ന ശി​ഷ്യ​നാ​ണ് പ്രശസ്ത ഹി​ന്ദു​സ്ഥാ​നി പു​ല്ലാ​ങ്കു​ഴ​ല്‍ വാ​ദ​ക​ന്‍ ഹി​മാം​ശു ന​ന്ദ.