വേ​ന​ൽ​ചൂ​ടി​ൽ പ​ക​രം ദാ​ഹ​ജ​ലം
Sunday, March 19, 2023 12:09 AM IST
കാ​ട്ടാ​ക്ക​ട: എ​ഐ​വൈ​എ​ഫ് ആ​ര്യ​നാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "വേ​ന​ൽ ചൂ​ടി​ൽ പ​ക​രാം ദാ​ഹ​ജ​ലം’​ ത​ണ്ണീ​ർ​പ​ന്ത​ലൊരുക്കി. കെഎ​സ്ആ​ർടി​സി​ ബ​സ് സ്റ്റാൻ​ഡി​ൽ സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.എ​സ്. റ​ഷീ​ദ് ഉദ്ഘാടനം ചെയ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ ക​ണ്ണ​ൻ എ​സ്. ലാ​ൽ, ആ​ര്യ​നാ​ട് നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​റ​വൂ​ർ പ്ര​വീ​ൺ, സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.വി. ജ​യ​കു​മാ​ർ, മേ​ഖ​ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ഹു​ൽ, കെ. മ​ഹേ​ശ്വ​ര​ൻ, ഈ​ഞ്ചപു​രി അ​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.