ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, March 25, 2023 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ സ്വീ​വ​റേ​ജ് ലൈ​നി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ മേ​യ് ര​ണ്ടു വ​രെ വ​ഴു​ത​ക്കാ​ട് വി​മൻ​സ് കോ​ള​ജ് - പ​ന​വി​ള (ക​ലാ​ഭ​വ​ൻ മ​ണി റോ​ഡ്) വ​ഴി ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.