അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, June 8, 2023 3:36 AM IST
നേ​മം : നേ​മം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​ദ്ദേ​ശം നാ​ല്‍​പ്പ​ത്തി​യ​ഞ്ചി​നും അ​ന്‍​പ​തി​നും മ​ദ്ധ്യേ പ്രാ​യ തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റേ​താ​ണ് മൃ​ത​ദേ​ഹം. ക​റു​ത്ത​ക​ര​യു​ള്ള മു​ണ്ടും പ​ച്ച ക​ല​ര്‍​ന്ന ചാ​ര നി​റ​ത്തി​ലു​ള്ള ഉ​ടു​പ്പു​മാ​ണ് വേ​ഷം. ഹാ​ഫ് ഷൂ ​ധ​രി​ച്ചി​ട്ടു​ണ്ട്. നേ​മം പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.