കോ​വ​ളം മാ​ര​ത്ത​ൺ: നാ​ളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, September 22, 2023 11:24 PM IST
കോ​വ​ളം : നാ​ളെ കോ​വ​ളം മു​ത​ൽ ശം​ഖു​മു​ഖം എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​ൻ വ​രെ ന​ട​ക്കു​ന്ന കോ​വ​ളം മാ​ര​ത്ത​ൺ മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പുലർച്ചെ 2.00 മു​ത​ൽ രാ​വി​ലെ 10.00 വ​രെ കോ​വ​ളം -ക​ഴ​ക്കൂ​ട്ടം ബൈ​പാ​സി​ൽ കോ​വ​ളം മു​ത​ൽ ചാ​ക്ക ജം​ഗ്ഷ​ൻ വ​രെ​യും, ചാ​ക്ക മു​ത​ൽ ശം​ഖു​മു​ഖം വ​രെ​യു​ള്ള റോ​ഡി​ലും, റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​ള്ള പാ​ത​യി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.