അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മു​ദ്ര​വ​യ്പ്
Thursday, November 30, 2023 1:58 AM IST
പാ​റ​ശാ​ല: വ്യാ​പാ​രി​ക​ളോ ഓ​ട്ടോ​റി​ക്ഷ ഉ​ട​മ​സ്ഥ​രോ ഒ​ക്‌​റ്റോ​ബ​ര്‍, ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ (ഡി ​ക്വാ​ര്‍​ട്ട​ര്‍)​എ​ന്നീ മാ​സ​ങ്ങ​ളി​ലാ​യി അ​വ​ര​വ​രു​ടെ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ മു​ദ്ര ചെ​യ്യാ​ത്ത​താ​യി ഉ​ണ്ടെ​ങ്കി​ല്‍ ആ​യ​ത് മു​ദ്ര ചെ​യ്യു​ന്ന​തി​നാ​യി എ​ത്ര​യും പെ​ട്ടെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ലീ​ഗ​ല്‍ മെ​ട്രോ​ള​ജി സ​ര്‍​ക്കി​ള്‍ ര​ണ്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​രേ​ഷ് കു​മാ​റി​നെ 82 81 698018 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.