മ​രം ത​ല​യി​ൽ വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, January 29, 2023 10:36 PM IST
മ​ഞ്ചേ​രി : മ​രം ത​ല​യി​ൽ വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. നെ​ല്ലി​ക്കു​ത്ത് മു​ണ്ട​ക്കോ​ട് കോ​ൽ​ക്കാ​ര​ൻ ഉ​മ്മ​ർ (62) ആ​ണ് മ​രി​ച്ച​ത്. മ​രം​മു​റി ജോ​ലി​ക്കാ​ര​നാ​യ ഉ​മ്മ​ർ നെ​ല്ലി​ക്കു​ത്ത് പാ​ല​ത്തി​ന​ടു​ത്ത് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കേ മ​രം ത​ല​ക്ക് വ​ന്ന​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ : എ.​വി മൈ​മൂ​ന. മ​ക്ക​ൾ :സി​റാ​ജ്, ഫാ​ത്തി​മ , സു​ഹ്റ, ജ​സീ​ല, ഷ​രീ​ഫ.