ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Tuesday, October 3, 2023 10:31 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി കൊ​ല്ല​ക്കോ​ട് മു​ക്കി​ലെ പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ലി​യു​ടെ മ​ക​ൻ കൊ​ല്ല​ക്കോ​ട​ൻ ദാ​വൂ​ദ്(40) ഒ​മാ​നി​ൽ ഹൃ​ദ​യ സ്തം​ഭ​നം മൂ​ലം മ​രി​ച്ചു.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു ക​ബ​റ​ട​ക്കും. ഭാ​ര്യ :റു​ബീ​ന (മ​ങ്ക​ട). മ​ക്ക​ൾ :റു​ഷ്ദ, റി​ഫ മു​ഹ​മ്മ​ദ് മു​സ്ത​ഫ (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). റി​യ (നാ​ലു വ​യ​സ്). സ​ഹോ​ദ​ര​ങ്ങ​ൾ :ജു​വൈ​രി​യ, മു​നീ​റ, ഗ​ഫൂ​ർ, ശാ​ക്കി​റ. മാ​താ​വ്: ജ​മീ​ല (കു​ന്ന​പ്പ​ള്ളി).