പ​ബ്ലി​ക് ഹി​യ​റിം​ഗ്
Saturday, September 14, 2024 5:10 AM IST
മ​ല​പ്പു​റം: ന​ഗ​ര​സ​ഭ​യി​ലെ മേ​ല്‍​മു​റി വി​ല്ലേ​ജ് ബ്ലോ​ക്ക് ന​മ്പ​ര്‍ ര​ണ്ടി​ല്‍ 1065/220, 1065/227, 1065/37, 1065/234, 1065/216 എ​ന്നീ റീ​സ​ര്‍​വെ ന​മ്പ​റു​ക​ളി​ല്‍​പ്പെ​ട്ട ഭൂ​മി​യി​ല്‍ ആ​രം​ഭി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഗ്രാ​നൈ​റ്റ് ബി​ല്‍​ഡിം​ഗ് സ്റ്റോ​ണ്‍ ക്വാ​റി​ക്ക് പാ​രി​സ്ഥി​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ലേ​ക്ക് പ​ബ്ലി​ക് ഹി​യ​റിം​ഗ് ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​മ​ല​പ്പു​റം ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.


ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രി​ക്കും ഹി​യ​റിം​ഗ്. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ള്ള സ​മീ​പ​വാ​സി​ക​ള്‍​ക്ക് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ നേ​രി​ട്ടോ രേ​ഖാ​മൂ​ല​മോ ഹി​യ​റിം​ഗ് സ​മ​യ​ത്ത് അ​വ​ത​രി​പ്പി​ക്കാം. പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ skpcb.kerala.gov.in വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.