ട്രെയിൻ തട്ടി യുവാവ് മരിച്ചു
1591875
Monday, September 15, 2025 10:09 PM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വച്ച് ട്രെയിൻ തട്ടി യുവാവ് മരിച്ചു. മന്പാട് ചെന്പൻകാട് കളത്തിങ്ങൽ സീതിക്കോയ മൗലവിയുടെ മകൻ അമീൻ നസീഹ് (33) ആണ് മരിച്ചത്.
നിലന്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് പോകുന്ന ട്രെയിനാണ് ഇന്നലെ രാവിലെ 7.45 ഓടെ തട്ടിയത്.
ഭാര്യ : കാളികാവ് അന്പലക്കടവ്. ബേബി ഷംന. മകൾ : അബയ നസീഹ്. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മന്പാട് വലിയ ജുമാമസ്ജിദിൽ ഖബറടക്കി.