കെട്ടിടോദ്ഘാടനം നടത്തി
1574498
Thursday, July 10, 2025 2:09 AM IST
കളനാട്: കുടുംബാരോഗ്യകേന്ദ്രത്തിനായി നിര്‍മിച്ച പുതിയ കെട്ടിടം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷതവഹിച്ചു.
ഷാനവാസ് പാദൂര്‍, മന്‍സൂര്‍ കുരിക്കള്‍, ആയിഷ അബുബക്കര്‍, ഷംസുദ്ദീന് തെക്കില്‍, അബ്ദുള്‍ ക
ലാം സഹദുള്ള, വി. ചന്ദ്രന്, ഡോ.പി. സന്തോഷ്, അഹമ്മദ് കല്ലട്ര, ചന്ദ്രശേഖരന് കുളങ്ങര, ഇ. മനോജ്കുമാര്‍, സുജാത രാമകൃഷ്ണന്, മൈമൂന അബ്ദുള്‍ റഹ്മാന്, കല്ലട്ര മാഹിന്‍ ഹാജി, ദിവാകരന്, അബ്ദുള്‍ ഖാദര്‍ കളനാട്, ചന്ദ്രന് കൊക്കാല്‍, തുളസീധരന്‍ ബളാനം, കെ. കൃഷ്ണന്, തമ്പാന് നായര്‍ എന്നിവര്‍ സംസാരിച്ചു.
രമ ഗംഗാധരന് സ്വാഗതവും ഡോ. രമ്യ മോഹന്‍ നന്ദിയും പറഞ്ഞു.