കൊ​ല്ലം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കുള്ള സൗ​ജ​ന്യ ഒ​പി ടി​ക്ക​റ്റ് നി​ർ​ത്ത​ലാ​ക്ക​രു​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - ജേ​ക്ക​ബ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രി​ക്കോ​ട് ജ​മീ​ർ ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ജ​ന്യ ഒ​പി ടി​ക്ക​റ്റ് നി​ർത്ത​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

മു​തി​ർ​ന്ന​വ​രു​ടെ ഒ​പി ടി​ക്ക​റ്റിന്‍റെ വി​ല അ​ഞ്ച് രൂ​പ​യി​ൽ നി​ന്നും 10 രൂ​പ ആ​ക്കി​യ​പ്പോ​ൾ ചി​ല്ല​റ കി​ട്ടാ​ൻ ഇ​ല്ലെ​ന്നാ​ണ് വ​കു​പ്പ് മ​ന്ത്രി പ​റ​ഞ്ഞ​ത്.

കു​ട്ടി​ക​ളു​ടെ ഒ​പി ടി​ക്ക​റ്റി​ന് ചാ​ർ​ജ് വാ​ങ്ങു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ക​രി​ക്കോ​ട് ജ​മീ​ർ ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.