കൊ​ല്ലം: ച​ട​യ​മം​ഗ​ലം ബ്ലോ​ക്കി​ലെ കു​മ്മി​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ ബ​ഡ്‌​സ് സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ ബ​ഡ്സ് ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ അം​ഗീ​കാ​രം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ ഗോ​പ​ന്‍റെ​അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ​ത്തെ ബ​ഡ്‌​സ് ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ ത്തി​ലാ​ണ് തീ​രു​മാ​നം.

ബ​ഡ്‌​സ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കു​ടും​ബ​ശ്രീ വ​ഴി അ​നു​വ​ദി​ച്ച വി​വി​ധ ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തി. ബ​ഡ്‌​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍, അ​ധ്യാ​പ​രു​ടെ ക​രാ​ര്‍ പു​തു​ക്ക​ല്‍ എ​ന്നി​വ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. വി​മ​ല്‍ ച​ന്ദ്ര​ന്‍ യോ​ഗ​ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.