അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​ര്‍​ജി​എ​സ്എ ബ്ലോ​ക്ക് പ്രോ​ഗ്രാം മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെനേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി രേഫു​ട്ബോ​ളാ​ണ് ല​ഹ​രി എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി സൗ​ഹൃ​ദ ഫു​ട്ബോ​ള്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഏ​ഴം​കു​ളം ട​ര്‍​ഫി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ള്‍ മ​ത്സ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​നാ​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മാ​യാ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​കെ. സു​ധീ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​ജോ​സ​ഫ്, ബി​ഡി​ഒ ആ​ര്‍.​വി .അ​രു​ണ, എ​എ​സ്ഒ ബി​ജു, ആ​ര്‍​ജി​എ​സ്എ ബ്ലോ​ക്ക് കോ​ര്‍​ഡി​നേ​റ്റ​ര്‍ നി​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ന്ദ​ന​ക്കാ​വ് ബി​എം​ജി ഹൈ​സ്കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ .​മാ​ത്യു ച​രി​വ് കാ​ല​യി​ല്‍ ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശം ന​ല്കു​ക​യും എ​ച്ച്എം കെ. ​ഷാ​ജി​മോ​ന്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ക്കു​ക​യും ചെ​യ്തു .