കൊ​ല്ലം: വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​റെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌ടറേറ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ഈ ​ത​സ്തി​ക ഒ​ഴി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ എ​റ്റ​വും കൂ​ടു​ത​ൽ ഹൈ​സ്കൂ​ളു​ക​ൾ ഉ​ള്ള​ത് കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്. അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള ബി​ല്ലു​ക​ൾ ഒ​പ്പി​ടേ​ണ്ട ഡി​ഇ​ഒ ഓ​ഫീ​സി​ലെ പി​എ യും ​കു​റേ ദി​വ​സം അ​വ​ധി​യി​ലാ​യി​രു​ന്നു.​പി​എ​ഫ് അ​ട​ക്ക​മു​ള്ള നൂ​റ് ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ ഡി​ഇ​ഒ ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്‌ടിഎ ആ​രോ​പി​ച്ചു.​ക​ള​ക്‌ടറേറ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​എ​സ്റ്റി​എ​കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ സ​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​ഹ​രി, സി.​സാ​ജ​ൻ ,പ്രി​ൻ​സി ,റീ​നാ തോ​മ​സ് ,വി​നോ​ദ് പി​ച്ചി നാ​ട് ,ബി​നോ​യ് ക​ൽ​പ​കം , വ​രു​ൺ ലാ​ൽ ,ജ​യ ക്യ​ഷ്ണ​ൻ , ബി​ജു സ്റ്റീ​ഫ​ൻ​സ​ൺ ,വ​ത്സ, ന​വാ​സ്, ഉ​ണ്ണി ഇ​ല​വി​നാ​ൽ, നീ​തു, ഗീ​ത​കു​മാ​രി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു