പാ​രി​പ്പ​ള്ളി: ല​ഹ​രിവി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​രി​പ്പ​ള്ളി അ​മൃ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ് പി ​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.   

പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ് പെ​ക്ട​ർ നി​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് പി ​സി സീ​നി​യ​ർ കേ​ഡ​റ്റ് ആ​ർ​ദ്ര പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

വി​വി​ധ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ സുംമ്പ നൃ​ത്തം, ല​ഘു​നാ​ട​കം എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു . എ​ച്ച് എം  ​ഗി​രി​ജ കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ,ഡി. ​ഐ. മ​നോ​ജ് നാ​ഥ് ,അ​ധ്യാ​പ​ക​രാ​യ മ​നോ​ജ്, വി​മ​ൽ​കു​മാ​ർ, സം​ഗീ​ത, വി​ദ്യ,എ​സ്.​ബി​ന്ദു, സു​നി​ൽ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.