ച​വ​റ : റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ​യും ആ​ർ​എ​സ്പി നീ​ണ്ട​ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

പ്ര​തി​ഷേ​ധ ധ​ർ​ണ ആ​ർ എ​സ് പി ​ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു .
ആ​ർ എ​സ് പി​ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​ബാ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സാ​ബു നീ​ണ്ട​ക​ര , ആ​ർ വൈ ​എ​ഫ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ.​വൈ​ശാ​ഖ്, ഓ​മ​ന​ക്കു​ട്ട​ൻ, എ​സ്.​ആ​ർ. ന​വീ​ൻ, ബാ​ഹു​ലേ​യ​ൻ, പ്രി​യ ഷി​നു, ജോ​സി ആ​ന്‍റ​ണി , ജോ​ളി പീ​റ്റ​ർ, വി​ൻ​സി,ജ​യി​ൻ,എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.